വന്യജീവി സങ്കേതങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം.. ഈ ദിവസങ്ങളിൽ

Estimated read time 0 min read

സൗജന്യം: പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ!

ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കി സർക്കാർ. വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ എന്നിവിടങ്ങളിലും പ്രവേശനം സൗജന്യമാണ്. വാരാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളിൽ വിജയിക്കുന്നവർക്കും ബന്ധുക്കൾക്കും (5 പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനമുണ്ടാകും.

+ There are no comments

Add yours