സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

Estimated read time 0 min read


സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില 10,260 രൂപയാണ്.

+ There are no comments

Add yours