മാവോയിസ്റ്റുകളെ കൂട്ടത്തോടെ വധിച്ചു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഒരു വലിയ ഏറ്റുമുട്ടൽ നടന്നു. സുക്മ ജില്ലയിലെ ഗരിയാബാദിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മനോജ് എന്ന മോഡം ബാലകൃഷ്ണയും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്. അതേസമയം, സുരക്ഷാ സേന മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുകയാണ്.




+ There are no comments
Add yours