മോശമായി…. വിഡി സതീശനെതിരെ കെ സുധാകരൻ.

Estimated read time 0 min read

വിഡി സതീശനെതിരെ കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ കഴിച്ച വിഡി സതീശനെതിരെ കെ സുധാകരൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദിക്കുന്നതിൻ്റെ ദൃശ്യം പുറത്ത് വന്ന ശേഷം മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ പോയത് മോശമായിപ്പോയെന്ന് പറഞ്ഞ സുധാകരൻ, ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലെന്നും സുധാകരൻ വ്യക്തമാക്കി. സുജിത്തിന്റെ കേസ് കോൺഗ്രസ് ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു

+ There are no comments

Add yours