ലോക്കപ്പ് മർദ്ദനത്തിൽ നടപടി…തൃശൂർ റേഞ്ച് ഐജി റിപ്പോർട്ട്‌ നൽകി

Estimated read time 0 min read

ലോക്കപ്പ് മർദ്ദനത്തിൽ നടപടി

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടപടി. മർദ്ദിച്ച 4 പൊലീസുകാരെയും സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഐജി ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. നേരത്തെയുണ്ടായ അച്ചടക്ക നടപടി പുനപരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ശുപാർശ പഠിച്ച് ഉടൻ തന്നെ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും

+ There are no comments

Add yours