സംസ്ഥാനത്തെ 234 സീറ്റിലും താനായിരിക്കും സ്ഥാനാർഥി എന്ന് വിജയ്

Estimated read time 1 min read

‘234 സീറ്റിലും ഞാൻ സ്ഥാനാർഥി’, തമിഴ്നാടിനെ ഇളക്കി വിജയ്

തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ഇളക്കി മറിച്ച് വിജയ് യുടെ പാർട്ടി സമ്മേളനം. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 234 സീറ്റിലും താനായിരിക്കും സ്ഥാനാർഥി എന്ന് പറഞ്ഞ വിജയ് ടിവികെയും ഡിഎംകെയും തമ്മിലായിരിക്കും പ്രധാന മത്സരമെന്നും പ്രഖ്യാപിച്ചു. എംജിആർ തുടങ്ങിയ പാർട്ടി ബിജെപിയുടെ അടിമ ആയി മാറി എന്നും വിമർശിച്ചു.

+ There are no comments

Add yours