‘മോഹൻലാലിനെ പുറത്താക്കണം’ എന്ന് പോസ്റ്റ്  വൈറൽ.. കാരണം

Estimated read time 1 min read

‘മോഹൻലാലിനെ പുറത്താക്കണം’

സോഷ്യൽ മീഡിയ നിറയെ ബിഗ്ബോസ് ട്രോളുകളും വാർത്തകളുമാണ്. അത്തരമൊരു പോസ്റ്റ് ഇപ്പോൾ വൈറലാവുന്നുണ്ട്.

Malludotcom എന്ന INSTA പേജ് ബിഗ്ബോസിൽ നിന്ന് ആരെ പുറത്താക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ചോദ്യം പങ്കുവെച്ചു. രേണു സുധി, അനുമോൾ, ഗിസേൽ, ലാലേട്ടൻ എന്നിങ്ങനെ 4 ഓപ്ഷനുകളാണ്. ഇതിൽ ഭൂരിഭാഗം പേരും അതായത്, 4,34000 പേർ ലാലേട്ടനെ പുറത്താക്കണമെന്ന് പറഞ്ഞതായിട്ടാണ് പോസ്റ്റ്. നിങ്ങളുടെ അഭിപ്രായമെന്താണ്?.

+ There are no comments

Add yours