അലിൻ ജോസ് പെരേരയ്ക്ക് നേരെ അക്രമം
സോഷ്യൽ മീഡിയ താരമായ അലിൻ ജോസ് പെരേരയ്ക്ക് മർദനം. യൂബർ ഡ്രൈവർക്കെതിരെ പരാതി. തന്നെ കാറിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ആശിഷ് എന്നയാൾക്ക് എതിരെ അലിൻ്റെ പരാതി. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും അലിൻ. പൊലീസിൽ പരാതി നൽകിയെന്നും അലിൻ FB ലൈവിലൂടെ അറിയിച്ചു. അലിനെ സപ്പോർട് ചെയ്ത്‌ത് ആറാട്ടണ്ണനും എത്തിയിട്ടുണ്ട്.



+ There are no comments
Add yours