സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകൾ വരാർർർ

Estimated read time 0 min read

കള്ളുഷാപ്പുകൾ ഇനി 5 സ്റ്റാർ

സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇനി പഞ്ചനക്ഷത്ര കള്ളുഷാപ്പുകളാവും. സർക്കാരിന്റെ പുതിയ മദ്യനയപ്രകാരമാണ് നടപടി. സ്വകാര്യപങ്കാളിത്തത്തോടെയാകും തുടങ്ങുക. അടിസ്ഥാനസൗകര്യം ഒരുക്കുന്നവർക്ക് ലൈസൻസ് നൽകും. നിലവിലെ കള്ളുഷാപ്പ് ലൈസൻസിൽനിന്ന് വ്യത്യസ്തമായിരിക്കും. ആധുനികരീതിയിലുള്ള റസ്റ്റോറന്റുകളിൽ ബോട്ടിലിൽനിറച്ച കള്ളുവിളമ്പാനാണ് തീരുമാനം. 4,5 നക്ഷത്രനിലവാരമുള്ള ഹോട്ടലുകൾക്കും പുതിയ സംരംഭകർക്കും അപേക്ഷിക്കാം.

+ There are no comments

Add yours