പശുക്കൾക്കുനേരെ കണ്ണില്ലാത്ത ക്രൂരത. 3 പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം പരിക്ക്.

Estimated read time 0 min read

പശുക്കൾക്ക് നേരെ കണ്ണില്ലാത്ത ക്രൂരത

പാലക്കാട് പശുക്കൾക്കുനേരെ കണ്ണില്ലാത്ത ക്രൂരത. 3 പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം പരിക്ക്. ഒറ്റപ്പാലം കരിമ്പനതോട്ടത്തിൽ ഹരിദാസന്റെ പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പറമ്പിൽ മേയാൻ വിട്ട സമയത്താണ് അക്രമണമുണ്ടായത്. പശുക്കളെ കാണാതായതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ പറമ്പിന് സമീപത്തെ തേക്കിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഹരിദാസൻ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി.

+ There are no comments

Add yours