ഓണപരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ  കർശനമാർഗരേഖ.. അധ്യാപകർ, 2 കുട്ടികൾ എന്നിവരുടെ പേരും ഒപ്പും…

Estimated read time 0 min read

സംസ്ഥാനത്തെ സ്‌കൂളുകളിൽ പരീക്ഷ നടപടികളിൽ മാറ്റം

ഓണപരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ പരീക്ഷ നടത്തിപ്പിന് കർശനമാർഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് മാത്രം ചോദ്യക്കടലാസ് പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂ. പാക്കറ്റ് കീറിയിട്ടുണ്ടെങ്കിൽ വിവരം ജില്ലാ ഓഫീസിനെ അറിയിക്കണം. പാക്കറ്റിൽ പ്രഥമാധ്യാപകർ, പരീക്ഷാചുമതലയുള്ള അധ്യാപകർ, 2 കുട്ടികൾ എന്നിവരുടെ പേരും ഒപ്പും കവർ പൊട്ടിച്ച തീയതിയും സമയവും വേണം.

+ There are no comments

Add yours