മെസി കരുത്തിൽ ഇൻ്റർ മിയാമിക്ക് ജയം
പരിക്ക് മാറി എത്തിയ ലയണൽ മെസിയുടെ കരുത്തിൽ ഇന്ററർ മിയാമിക്ക് ജയം. ലോസ് ഏഞ്ചൽസ് ഗാലക്‌സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. പരിക്ക് മാറി ടീമിനൊപ്പം ചേർന്ന മെസി ഒരു ഗോൾ അടിക്കുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്തു.



+ There are no comments
Add yours