ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്മായി പാലക്കാട്‌ കോടതി

Estimated read time 0 min read

ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്

പരസ്യ നിയമം ലംഘിച്ചതിന് ബാബാ രാംദേവിനും ആചാര്യ ബാലകൃഷയ്ക്കും എതിരെ ജാമ്യമില്ല വാറൻ്റ് പുറപ്പെടുവിച്ചു. പാലക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയാണ് നടപടി. തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്‌ദാനം ചെയ്‌ത് ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമം ലംഘിച്ചു എന്നാണ് കേസ്. കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാതെ ഇരുന്നതിനാലാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

+ There are no comments

Add yours