മഹാരാഷ്ട്രയിൽ ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് 5 മരണം, ചികിത്സയിലുള്ളത് 149 പേർ
മഹാരാഷ്ട്രയിൽ ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 60 വയസുകാരായ രണ്ട് പേരുടെ പരിശോധനാഫലം എത്തിയതോടെയാണിത്. രണ്ടുമരണവും ജി ബി മൂലമെന്ന് മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി സ്ഥരീകരിച്ചു. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ്റായ യുവാവ് അടക്കം മൂന്നുപേർ നേരത്തെ മരിച്ചിരുന്നു. രോഗികളുടെ എണ്ണവും കൂടുകയാണ്.


+ There are no comments
Add yours