10 ജില്ലകളിൽ നാളെ സ്‌കൂൾ അവധി.. കാരണം

Estimated read time 0 min read

10 ജില്ലകളിൽ നാളെ സ്‌കൂൾ അവധി

തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് പത്ത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പ്രാദേശിക അവധി. വോട്ടെടുപ്പ് നടക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി.

+ There are no comments

Add yours