ഇന്ന് ലോക മനുഷ്യാവകാശ ദിനം

Estimated read time 0 min read

ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. എല്ലാ വ്യക്തികളുടെയും അന്തസ്സും സുരക്ഷയും സംരക്ഷിച്ച് സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് മനുഷ്യാവകാശ ദിനം മുന്നോട്ടുവെക്കുന്നത്. 1948 ഡിസംബർ 10ന് ഒപ്പ് വച്ച സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഓർമ്മയ്ക്ക് വേണ്ടിയാണ് ലോകം ഡിസംബർ 10 മനുഷ്യാവകാശ ദിനമായി തിരഞ്ഞെടുത്തത്.

+ There are no comments

Add yours