ശബരിമല സീസൺ പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്കാണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളിൽ ഹൈദരാബാദിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് ഉണ്ടാകും.

+ There are no comments
Add yours