മാള ബാറിൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

Estimated read time 1 min read

ബാറിൽ ആക്രമണം നടത്തിയ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു..  മാള  ഞായറാഴ്ച വൈകീട്ട് അന്നമനട കു०പിടിയിലെ തറവാട് ബാർ ഹോട്ടലിലെ വാഹ്ന പാർക്കിങ്ങ് ഏരിയായിൽ  ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ അങ്കമാലി വട്ടപറ०പ് സ്വദേശി മഴുവഞ്ചേരി വീട്ടിൽ റിജോയ്25 നെ പരാതിയിൽ മാള എസ്ഐ കെകെ ശ്രീനി, സീനിയർ സിപിഒ മാരായ ദിബീഷ്, വഹദ്,  അഭിലാഷ്,  ഷറഫുദ്ദീൻ, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ വിനു ദേവസി, ഹോ० ഗാർഡ്  വിനോദ് എന്നിവരടങ്ങുന്ന അന്വേഷണ സ०ഘ० അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. ആക്രമണത്തിൽ കു०പിടി സ്വദേശി ഫ്രാൻസീസിന് എന്ന ആൾക്ക് പരിക്കുണ്ട്. ഇയാൾ മാളയിലെ ആശുപത്രിയിൽ ചികിൽസ തേടി. അങ്കമാലി,  മാള,  കൊരട്ടി എന്നീ പോലീസ് സ്റ്റേഷനുകളുകളിൽ റിജോയ്ക്കെതിരെ ക്രിമിനൽ കേസ്സുകളു०  ചെങ്ങമനാട് പോലീസ്സ് സ്റ്റേഷനിൽ ക്രിമിനൽ കേസ്സു० കൊലപതാക കേസ്സു० ഉണ്ടെന്നു० കാപ്പ നിയമ പ്രകാരം എറണാകുളം ജില്ലയിൽ നിന്നും നാട് കടത്തപ്പെട്ട ആളാണെന്നു० പോലീസ് അറിയിച്ചു.  പട० പ്രതി.
remesheledathee News

+ There are no comments

Add yours