സോണിയ ഗാന്ധിക്ക്  പിറന്നാൾ ആശംസകളുമായി പ്രധാന മന്ത്രി

Estimated read time 1 min read

സോണിയ ഗാന്ധിക്ക് മോദിയുടെ പിറന്നാൾ ആശംസ

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ 78-ാം ജന്മദിനമാണ് ഇന്ന്. വലിയ ആഘോഷങ്ങൾ ഒന്നും വേണ്ടെന്നാണ് സോണിയ കോൺഗ്രസ്സ് പാർട്ടിക്ക് നൽകിയ നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസ നേരുകയുണ്ടായി. ദീർഘായുസ്സും ആയുരാരോഗ്യവുമുണ്ടാകാൻ പ്രാർഥന എന്നാണ് മോദിയുടെ ആശംസ. കൈക്ക് പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് സോണിയ ഗാന്ധി.

+ There are no comments

Add yours