‘ഞാൻ പ്രതിഫലം വാങ്ങാറില്ല, കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം’
കലോത്സവത്തിന് നൃത്തം പഠിപ്പിക്കാൻ നടി 5 ലക്ഷം രൂപ ചോദിച്ചെന്ന മന്ത്രി വി ശിവൻകുട്ടി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ നടി ആശ ശരത്തിൻ്റെ പ്രതികരണവും ശ്രദ്ധേയമാകുന്നു. ‘കഴിഞ്ഞ തവണ കുട്ടികളുടെ കൂടെ റിഹേഴ്സൽ നടത്തി പെർഫോം ചെയ്തിരുന്നു. ദുബായിൽ നിന്നും സ്വയം ടിക്കറ്റെടുത്ത് ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെയാണ് ചെയ്തത്. കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനമാണെന്നും നടി പറഞ്ഞു.


+ There are no comments
Add yours