വാക്ക്  പാലിച്ച് സർക്കാർ..ശ്രുതി  ജോലിയി ൽ പ്രവേശിച്ചു

Estimated read time 1 min read

‘ശ്രുതിയെ ചേർത്തു പിടിക്കുമെന്ന വാക്ക് സർക്കാർ പാലിച്ചു’
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റക്കായി പോയ ശ്രുതിയെ ചേർത്തു പിടിക്കുമെന്ന് കേരളത്തിന് നൽകിയ വാക്ക് സർക്കാർ പാലിച്ചിരിക്കുകയാണെന്ന് മന്ത്രി ഒആർ കേളു. ദുരന്തബാധിതരായ ഓരോ മനുഷ്യരെയും ഇത് പോലെ തന്നെ ചേർത്ത് പിടിച്ച് സംരക്ഷിക്കും എന്നത് സർക്കാരിന്റെ ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് ശ്രുതി വയനാട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലെ ജോലിയിൽ ആണ് പ്രവേശിച്ചത്.

+ There are no comments

Add yours