വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമം; SFI പ്രതിഷേധ മാർച്ച്, ലാത്തി വീശി പൊലീസ്
കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ SFI നടത്തിയ മാർച്ച് സംഘർഷത്തിൽ. ആശുപത്രിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പിന്നീട് ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൽ പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റെന്നാണ് വിവരം. വാർഡനെതിരെ മാനസിക പീഡനം ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനി ഗുരുതരാവസ്ഥയിലാണ്.
നഴ്സിങ് വിദ്യാർഥിനിയുടെ ആത്മഹത്യ. SFI മാർച്ചിൽ സംഘർഷം

+ There are no comments
Add yours