കളർകോട് വാഹനാപകടം; അപകടത്തിൽപ്പെട്ട കാറിന്റെ ആർസി റദ്ദാക്കും
ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളർകോട് വാഹനാപകടത്തിൽ ഇടിച്ച കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ സി) റദ്ദാക്കും. ആർ സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സസ്മെന്റ് ആർടിഒ ആർ രമണൻ ആലപ്പുഴ ആർടിഒ ദിലുവിന് കത്ത് നൽകിയിരുന്നു.


+ There are no comments
Add yours