സംസ്ഥാനത്ത് ഈ മരുന്നുകൾ നിരോധിച്ചു

Estimated read time 1 min read

. സംസ്ഥാനത്ത് ഈ മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട നിരവധി മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു. Panboon, Losartan Potassium Tablets IP 50mg, Rovatag 5mg Rosuvastatin Tablets IP, Dabigatran Etexilate Mesilate Capsules75mg തുടങ്ങി നിരവധി മരുന്നുകളാണ് നിരോധിച്ചത്. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ നൽകണം.

+ There are no comments

Add yours