തൃശൂരിൽ ഗുണ്ടാ ആക്രമണം. ഒല്ലൂർ സിഐ  കുത്തേറ്റു

Estimated read time 0 min read

തൃശൂർ: ഗുണ്ടാ ആക്രമണത്തിൽ പോലീസ് ഉ ദ്യോഗസ്ഥന് പരിക്ക്. കാപ്പ പ്രതിയെ പിടിക്കാ ൻ ശ്രമിക്കുന്നതിനിടെ ഒല്ലൂർ സിഐ ഫർഷാ ദിനാണ് കുത്തേറ്റത്.

അഞ്ചേരി അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീ പത്തുവച്ചാണ് സംഭവം. ഫർഷാദിന്റെ കൈ യിലാണ് കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ല.

മാരിമുത്തു എന്ന ഗുണ്ടയാണ് ഫർഷാദിനെ ആക്രമിച്ചത്. കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചി ല്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെ ന്ന് ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് ഫോ ൺ വിളിച്ച് ഭീഷണിഭീഷണിപ്പെടുത്തിയിരു .

തുടർന്ന് ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതി നിടെയാണ് സംഭവം. മാരിമുത്തു അടക്കം മൂ ന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

+ There are no comments

Add yours