12 കോടി ലോട്ടറി അടിച്ചയാളെ കണ്ടെത്തി
ഇന്നലെ നറുക്കെടുത്ത പൂജ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചയാളെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറാണ് ഭാഗ്യവാൻ. കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്ന് ഏജൻസി വ്യവസ്ഥയിലാണ് ദിനേശ് ലോട്ടറി എടുത്തത്. അതിനാൽ ഏജൻസി കമ്മീഷനും ദിനേശിന് തന്നെ ലഭിക്കും.


+ There are no comments
Add yours