സംസ്ഥാന വ്യാപകമായി LDF പ്രതിഷേധം സംഘടിപ്പിച്ചു

Estimated read time 1 min read

കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന വ്യാപകമായി LDF പ്രതിഷേധം

കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം LDF സംഘടിപ്പിക്കുന്ന പ്രക്ഷോഭം ആരംഭിച്ചു. രാവിലെ 10.30നാണ് പ്രതിഷേധം ആരംഭിച്ചത്. തിരുവനന്തപുരത്ത് രാജ്‌ഭവന് മുന്നിലും, ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് സമരം. വയനാട് ദുരന്തത്തിൽ അർഹമായ സഹായങ്ങൾ നൽകാൻ തയാറാവാത്തതുൾപ്പെടെ കേന്ദ്രം കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് മാർച്ചും ധർണ്ണയും.

+ There are no comments

Add yours