പിഎസ്എൽവി-സി59 വിക്ഷേപണം മാറ്റിവച്ചു

Estimated read time 1 min read

പിഎസ്എൽവി-സി59 വിക്ഷേപണം മാറ്റിവച്ചു

ശ്രീഹരിക്കോട്ടയിൽ നിന്നുള്ള പിഎസ്എൽവി-സി59 വിക്ഷേപണം മാറ്റിവച്ചു. പ്രോബ-3 ഉപഗ്രഹത്തിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചതെന്ന് ഐഎസ്ആർഒ അറിയിച്ചു. നാളെ വൈകിട്ട് 4.12ന് റോക്കറ്റ് വിക്ഷേപിക്കുമെന്നാണ് വിവരം. സൂര്യനിലെ ഗവേഷണങ്ങൾക്കായിട്ടാണ് പ്രോബ-3 ഉപഗ്രഹം വിക്ഷേപണം നടത്തുന്നത്.

+ There are no comments

Add yours