പാലക്കാട്ടെ കോൺഗ്രസ് നേതാവ് BJPയിൽ

Estimated read time 1 min read

പാലക്കാട്ടെ കോൺഗ്രസ് നേതാവ് BJPയിൽ ചേർന്നു!

പാലക്കാട്ടെ കോൺഗ്രസ് നേതാവ് പുരുഷോത്തമൻ പിരായിരി BJPയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് കോൺഗ്രസ് നേതാവിനെ ഷാൾ അണിയിച്ച് BJPയിലേക്ക് സ്വാഗതം ചെയ്തത്. കോൺഗ്രസിന്റെ്റെ പല പ്രാദേശിക നേതാക്കളും ബിജെപിയുമായി സഹകരിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ വെളിപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ നേതാക്കൾ പാർട്ടി വിടുന്നത് കോൺഗ്രസിന് തലവേദനയാവുകയാണ്.

+ There are no comments

Add yours