പാലക്കാട് സ്പോർട്‌സ് ഹബ് വരുന്നു… ക്രിക്കറ്റ്‌ സ്റ്റേഡിയവും

Estimated read time 0 min read

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു!

പാലക്കാട് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വൻ കായിക പദ്ധതി ഒരുങ്ങുന്നു. ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലത്താണ് സ്പോർട്‌സ് ഹബ് വരുന്നത്. 2025 ജനുവരിയിൽ നിർമാണം ആരംഭിക്കും. 30 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2 ക്രിക്കറ്റ് ഗ്രൗണ്ട്, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്കറ്റ് ബോൾ, ഫുട്ബോൾ മൈതാനങ്ങൾ, മറ്റു കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ ഉണ്ടാവും.

+ There are no comments

Add yours