കുണ്ടന്നൂർ- തേവര പാലം തുറന്നു
അറ്റകുറ്റപ്പണി പൂർത്തിയാക്കി ഒരു മാസത്തിന് ശേഷം കുണ്ടന്നൂർ- തേവര പാലം തുറന്നു. 1.75 കിലോ മീറ്റർ പാലത്തിലെ ടാറിങ്ങിനായി കഴിഞ്ഞ 15-ാം തിയതി മുതൽ പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്‌ച രാത്രി തന്നെ ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി.
കുണ്ടന്നൂർ- തേവര പാലം തുറന്നു

+ There are no comments
Add yours