‘വെടിവെച്ചു കൊന്നാലും വീടുവിട്ട് ഇറങ്ങില്ല’; മുനമ്പത്ത് സമരം തുടരുന്നു
മുനമ്പം ഭൂമി പ്രശ്നത്തിൽ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയിൽ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ നിരാഹാര സമരം നടത്തുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങൾ നഷ്‌ടമായത്.



+ There are no comments
Add yours