സ്‌കൂൾ കായിക മേള: വിഭവസമൃദ്ധമായ ഭക്ഷണവുമായി പഴയിടം റെഡി….

Estimated read time 0 min read

66മത് കേരള സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി ഒരുക്കുന്നത് വിഭവസമൃദ്ധമായ ഭക്ഷണം. പഴയിടം മോഹനൻ നമ്പൂതിരിയാണ് കായികമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. 12 ഭക്ഷണ വിതരണം സ്ഥലങ്ങളിലും സസ്യ സസ്യേതര ഭക്ഷണം ഉണ്ടായിരിക്കും. ചോറ് കറികൾ എന്നിവയ്ക്കു‌ പുറമേ ചപ്പാത്തി, ചിക്കൻ കറി, ബീഫ് കറി, മുട്ട, പാൽ, പഴവർഗങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ വിഭവങ്ങൾ ഭക്ഷണത്തിൽ ഉണ്ടായിരിക്കും.

+ There are no comments

Add yours