കിംഗ് ഖാന് ഇന്ന് പിറന്നാൾ
ബോളിവുഡിന്റെ്റെ കിംഗ് ഖാൻ്റെ 59-ാം ജന്മദിനമാണ് ഇന്ന്. 1980കളിൽ ടിവി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തൻ്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1992ൽ ഇറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ഇങ്ങോട്ട് ഇന്ത്യൻ സിനിമയുടെ മുഖമായി ഷാരൂഖ് മാറി. അന്നുമുതൽ ഇന്നുവരെ പുറത്തിറങ്ങിയ ചിത്രങ്ങൾ വൻ ഹിറ്റുകളായിരുന്നു. പ്രിയ നടന് പിറന്നാൾ ആശംസകൾ


+ There are no comments
Add yours