കേരളപ്പിറവി ആശംസയുമായി പ്രധാനമന്ത്രി

Estimated read time 1 min read



‘മലയാളികൾ കഠിനാധ്വാനികൾ’; കേരളപ്പിറവി ആശംസയുമായി പ്രധാനമന്ത്രി

മലയാളികൾക്ക് കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളികൾ കഠിനാധ്വാനികളെന്നും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളമെന്നും ആശംസയിൽ പ്രധാനമന്ത്രി കുറിച്ചു. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇനിയും പുരോ ഗതി കൈവരിക്കാൻ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സാമൂഹ്യമാധ്യമമായ എക്‌സിലാണ് ആശംസ പോസ്റ്റ്.

+ There are no comments

Add yours