വൃത്തിഹീനമായ ശുചിമുറി; യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം!
വൃത്തിഹീനമായ ശുചിമുറിയുടെ പേരിൽ ഇന്ത്യൻ റെയിൽവേക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ. തിരുപ്പതിയിൽ നിന്ന് വിശാഖപട്ടണത്തേക്കുള്ള യാത്രക്കാരന് റെയിൽവേ 30000 നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. വൃത്തിഹീനമായ ശുചിമുറിയും വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടെന്ന യാത്രക്കാരന്റെ പരാതിയിലാണ് നടപടി. ഇതിൽ എന്താണ് നിങ്ങളുടെ പ്രതികരണം?


+ There are no comments
Add yours