തൃശ്ശൂരിൽ സ്വകാര്യ ബസ് പണിമുടക്ക്

Estimated read time 1 min read

തൃശ്ശൂരിൽ സ്വകാര്യ ബസ് പണിമുടക്ക്

തൃശ്ശൂരിൽ  സ്വകാര്യ ബസ്സുകൾ പണിമുടക്കും. തൃശൂർ ശക്തൻ സ്റ്റാൻഡിൽ എത്തുന്ന സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. ഗതാഗത പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ ജില്ലാ കലക്‌ടറുമായി സംയുക്ത ബസ് തൊഴിലാളി യൂണിയൻ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത ബസ് തൊഴിലാളി യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്.

+ There are no comments

Add yours