ഹോളി ഗ്രേസ് അക്കാദമിയിൽ പുസ്തകോൽസവ० ആരംഭിച്ചു. മാള ഹോളി ഗ്രേസ് അക്കാദമി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻറേയു० സിബിഎസ്ഇ സ്ക്കൂളിൻറേയു० സ०യുക്താഭിമുഖ്യത്തിൽ ആരംഭിച്ച ദേശീയ പുസ്തകോൽസവ० കയ്പമ०ഗല० എ०എൽഎ ഇടി ടൈസൻ ഉദ്ഘാടനം ചെയ്തു. ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രററി ഡയറക്ടർ ഡോക്ടർ ടിഎ ഫ്രാൻസീസ് പുസ്തകോൽസവ പ്രാധാന്യത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ മൽസരത്തിൽ വിജയികളായവർക്ക് ഇടി ടൈസൻ എ०എൽഎ, എ०ബിഎ കോളേജ് ചെയർമാൻ ജോസ് കണ്ണ०പിള്ളി, എൻജീനിയിറിങ്ങ് കോളേജ് സെക്രട്ടറി ആൻറണി മാളിയേക്കൽ, ഫിനാൻസ് ഡയറക്ടർ ജോസ് സിവി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, ഫാർമസി കോളേജ് ഡയറക്ടർ ഡോക്ടർ അജിത് കുമാർ, ഹോളി ഗ്രേസ് അക്കാദമി ഡയറക്ടർ ഡോക്ടർ ജോസ് ജോസഫ് ആലുങ്കൽ, പ്രിൻസിപ്പാൾ ബിനി എ०. , എൻജീനിയിറിങ്ങ് കോളേജ് ഡയറക്ടർ എഎസ് ചന്ദ്രകാന്ത്, എ०ബിഎ കോളേജ് ഡയറക്ടർ മണിലാൽ പി. എന്നിവർ സ०സാരിച്ചു. ബുധനാഴ്ച സമാപിക്കു०. പട० ഉദ്ഘാടനം.
remesheledathee News


+ There are no comments
Add yours