മണ്ണാർക്കാട് ഡോറുകൾ ലോക്കായ കാറിനകത്ത് 7 വയസുകാരൻ ഉറങ്ങിപ്പോയി.

Estimated read time 0 min read

ലോക്കായ കാറിനകത്ത് ഇരുന്ന് ഉറങ്ങി കുട്ടി; പരിഭ്രാന്തി

ഡോറുകൾ ലോക്കായ കാറിനകത്ത് 7 വയസുകാരൻ ഉറങ്ങിപ്പോയി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. ഡോക്ടറെ കാണാൻ ആശുപത്രിക്ക് അകത്തേക്ക് പോയതായിരുന്ന മാതാപിതാക്കൾ. കുട്ടിയെ കാറിന് അകത്തിരുത്തി ഡോർ ലോക്കാക്കാതെ താക്കോൽ ഉള്ളിൽവെച്ച് പോയി. തിരിച്ചു വന്നപ്പോൾ കുട്ടി ഉറങ്ങിപ്പോയി. കാറും ലോക്കായി. കാർ കുലുക്കിയിട്ടും കുട്ടി എഴുന്നേറ്റില്ല. വാഹനം കുത്തിതുറന്നാണ് ഒടുവിൽ അകത്ത് കയറിയത്.

+ There are no comments

Add yours