കുട്ടി ആക്സിലേറ്റർ കൊടുത്തു.സ്കൂട്ടർ തുണി കടയ്ക്കുള്ളിൽ

Estimated read time 0 min read

കുട്ടി ആക്സിലേറ്റർ കൊടുത്തു, വണ്ടി പാഞ്ഞു കയറിയത് കടയിലേക്ക്

ഹരിപ്പാട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. തുണിക്കടയിൽ നിന്ന് വസ്ത്രം വാങ്ങാൻ എത്തിയതാണ് കുടുംബം. ഭർത്താവും കുഞ്ഞും പുറത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടി ആക്‌സിലറേറ്ററിൽ കൈ വച്ചു, ഇതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി. മുൻവശത്ത് അടുക്കി വെച്ചിരുന്ന തുണിക്കെട്ടുകളിൽ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.

+ There are no comments

Add yours