ഷോളയാർ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുളളവർക്ക് ജാഗ്രതാനിർദേശം

Estimated read time 0 min read

ഷോളയാർ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുളളവർക്ക് ജാഗ്രതാനിർദേശം

കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഷട്ടർ 0.5 അടി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ചാലക്കുടി പുഴയിൽ പരമാവധി 1.50 മീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു

+ There are no comments

Add yours