ആനി രാജയെ തള്ളി പന്ന്യൻ രവീന്ദ്രൻ
മുകേഷ് രാജിവെക്കണമെന്ന ആനി രാജയുടെ പ്രസ്താവന തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്. എന്തെങ്കിലും തരത്തിൽ നിലപാട് പറഞ്ഞിട്ടില്ലെങ്കിൽ അത് പിന്നീട് പറയും. ആനി രാജ പറയുന്നത് പറഞ്ഞോട്ടെ, സിപിഐയിൽ നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണെന്നും പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു. തീരുമാനം എടുക്കേണ്ടത് സിപിഎം ആണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്


+ There are no comments
Add yours