എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി

Estimated read time 0 min read

വനിത ഹോസ്റ്റലിൽ ഒളിക്യാമറ; വിദ്യാർത്ഥി അറസ്റ്റിൽ

ആന്ധ്രപ്രദേശ് എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. സംഭവത്തിൽ ബിടെക് അവസാന വർഷ വിദ്യാർത്ഥിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 300 വീഡിയോകൾ പണം വാങ്ങി കൈമാറ്റം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശുചിമുറിയിൽ നിന്ന് വിദ്യാർത്ഥിനികൾക്ക് ഒളിക്യാമറ ലഭിക്കുന്നത്. തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്

+ There are no comments

Add yours