ഇന്ത്യൻ2ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
കമൽഹാസൻ നായകനായ ഇന്ത്യൻ 2വിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണെന്നതാണ് പുതിയ റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് കമൽഹാസൻറെ ഇന്ത്യൻ 2 ഒടിടിയിൽ പ്രദർശനത്തിനെത്തുകയെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് ഒമ്പതിനാണ് കമൽഹാസൻ ചിത്രം ഒടിടിയിൽ എത്തുക. പ്രതീക്ഷയ്ക്കൊത്ത വിജയം നേടാൻ കമൽഹാസൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ചിത്രം ആഗോളതലത്തിൽ 148.78 കോടിയാണ് നേടിയത്


+ There are no comments
Add yours