Month: June 2026
വി.ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നുള്ള ആവശ്യവുമായി കൂടുതൽ ആൾക്കാർ…
വി.ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നുള്ള ആവശ്യവുമായി കൂടുതൽ ആൾക്കാർ ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു. ഏതെങ്കിലും കൂടാരങ്ങളില്‍ നടക്കുന്ന [more…]
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള കോൺഗ്രസ് എംഎൽഎമാരുടെ നിർണായക നിയമസഭാ കക്ഷി യോഗം അൽപ സമയത്തിനകം…
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള കോൺഗ്രസ് എംഎൽഎമാരുടെ നിർണായക നിയമസഭാ കക്ഷി യോഗം അൽപ സമയത്തിനകം ഇതിനു മുന്നോടിയായി എം.പിമാർ ഉൾപ്പെടെ വിവിധ നേതാക്കൾ നിരീക്ഷകരുമായി തിരുവനന്തപുരം താജ് വിവാന്തയിൽ കൂടികാഴ്ച നടത്തി. കെ സുധാകരൻ, [more…]
ഫ്‌ളക്‌സ് യുദ്ധം നിര്‍ത്തണം, വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണം; കെ മുരളീധരന്‍…
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിക്കായുള്ള പ്രചരണം നിര്‍ത്തണമെന്ന് വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍. നേതാക്കന്മാര്‍ക്കായി ഫ്‌ലെക്‌സ്, പരസ്യം എന്നിവ വ്യാപകമായി സ്ഥാപിക്കുന്നത് മോശമാണെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി [more…]
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മാന്നാർ [more…]
പിഎസ്‍സി പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി! രഹസ്യമായി ഹാളിൽ മൊബൈൽ കയറ്റി, ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കവെ പിടിവീണു…
തിരുവനന്തപുരം: ഫോറസ്റ്റ് ബീറ്റ് ഓഫീസർ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷക്കിടെ കോപ്പിയടി. യുവാവിനെ പിടികൂടി പോലീസ്. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ നടന്ന പരീക്ഷക്കിടെയാണ് ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചത്. തിരുവനന്തപുരം പനവിള സ്വദേശിയായ അനീഷ് [more…]
എയർഫോഴ്‌സിൽ ഗ്രൂപ്പ് സി – സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുകൾ . വിവിധ കമാൻഡുകളിലായാണ് അവസരം…
എയർഫോഴ്‌സിൽ ഗ്രൂപ്പ് സി – സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുണ്ട്. വിവിധ കമാൻഡുകളിലായാണ് അവസരം. തസ്തികകളും ഒഴിവും ലോവർ ഡിവിഷൻ ക്ലർക്ക് – 33 സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി [more…]
കായംകുളത്തെ തോൽവിക്കു പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി യു. പ്രതിഭ…
കായംകുളത്തെ തോൽവിക്കു പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി യു. പ്രതിഭ.കായംകുളത്ത് വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്.എന്‍.ഡി.പി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും പ്രതിഭ പറഞ്ഞു. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് [more…]
കണ്ണൂരിൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം; പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ പോസ്റ്റർ, പി ജയരാജൻ പാർട്ടിയുടെ തലപ്പത്തേക്ക് വരണമെന്ന് ആവശ്യം…
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎം പാർട്ടി നേതൃത്വത്തിനെതിരായ പോസ്റ്റർ പ്രതിഷേധം കണ്ണൂരിൽ തുടരുന്നു. പിണറായി വിജയനും എം വി ഗോവിന്ദനും എതിരെയാണ് ഇന്നലെയും ഇന്നുമായി പോസ്റ്ററുകൾ പതിച്ചത്. പി ജയരാജൻ പാർട്ടിയുടെ [more…]
നടൻ വിജയിന്റെ പാർട്ടിയായ ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് കോൺഗ്രസ് ഡിഎംകെ സഖ്യം അവസാനിപ്പിച്ചു. നടൻ വിജയിന്റെ പാർട്ടിയായ ടിവികെയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. വർഗീയ ശക്തികളെ മാറ്റിനിർത്തണമെന്ന ഏക ഉപാധിയിലാണ് ഈ പുതിയ രാഷ്ട്രീയ [more…]
മുഖ്യമന്ത്രി സ്ഥാനത്തിനായി എംഎൽഎമാരുടെ പിന്തുണ തേടി മത്സരമില്ലെന്നും ഫ്ളക്സ്ബോർഡുകളോ സോഷ്യൽ മീഡിയ പ്രചരണങ്ങളോ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി എംഎൽഎമാരുടെ പിന്തുണ തേടി മത്സരമില്ലെന്നും പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ [more…]
