ഓക്‌സിജനില്‍ ജീപാസ് ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ പ്രത്യേക ഓഫറില്‍…

Estimated read time 0 min read

ഓക്‌സിജനില്‍ ജീപാസ് ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ പ്രത്യേക ഓഫറില്‍

രണ്ട് വര്‍ഷത്തെ വാറന്റി

കോട്ടയം: അടുക്കളകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ ജീപാസിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ പ്രത്യേക ഓഫറില്‍ ലഭ്യം. ഇന്‍ഫ്രാറെഡ് കുക്കര്‍ വാങ്ങുമ്പോള്‍ രണ്ട് വര്‍ഷത്തെ വാറന്റിയും സൗജന്യ ഗ്രില്‍ ട്രേയുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
വേഗത്തിലുള്ള ചൂടാക്കല്‍ സാങ്കേതികവിദ്യയാണ് ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കറില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ എല്ലാ തരത്തിലുള്ള പാത്രങ്ങളും കുക്കറില്‍ ഉപയോഗിക്കാം എന്നത് പ്രത്യേകതയാണ്. സെന്‍സര്‍ ടച്ച് കണ്‍ട്രോള്‍, ഡിജിറ്റല്‍ എല്‍.ഇ.ഡി. ഡിസ്‌പ്ലേ, വിവിധ പാചക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ടൈമര്‍ സെറ്റിംഗ് എന്നിവ കുക്കറിലുണ്ട്. 2000 വാട്ട് മുതല്‍ 2800 വാട്ട് വരെ ശേഷിയുള്ള സെറാമിക് ഹീറ്റിംഗ് സംവിധാനം ഇതിലുണ്ട്. പെട്ടെന്ന് ചൂടാവാനും ഒരേപോലെ പാചകം ചെയ്യാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചായ, കാപ്പി, കറികള്‍, ഫ്രൈ വിഭവങ്ങള്‍ തുടങ്ങി ദൈനംദിന പാചക ആവശ്യങ്ങള്‍ വേഗത്തില്‍ സാധ്യമാകും. സ്‌ക്രാച്ച് റെസിസ്റ്റന്റായ മിനുസമുള്ള ക്രിസ്റ്റല്‍ ഗ്ലാസ് പ്രതലമായതിനാല്‍ പാചകത്തിന് ശേഷം എളുപ്പത്തില്‍ തുടച്ചു വൃത്തിയാക്കാന്‍ സാധിക്കും. ടൈമര്‍ ഉപയോഗിച്ച് വിഭവങ്ങള്‍ പാചകം ചെയ്യേണ്ട സമയം വരെ ക്രമീകരിക്കാന്‍ കഴിയും. ഫോണ്‍: 9020100100.

+ There are no comments

Add yours