അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം അഞ്ച് പേർക്ക് പരിക്ക്. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.മലപ്പുറം വണ്ടൂരിലാണ് അപകടം നടന്നത്. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


+ There are no comments
Add yours