ഞെട്ടിച്ച കൊലപാതകത്തിന്റെ ശിക്ഷാവിധി വന്നു
നാടാകെ നോവായി മാറിയ കോഴിക്കോട് അതിഥി S നമ്പൂതിരിയുടെ കൊലപാതകത്തിലെ ശിക്ഷാ വിധിച്ചു. 7 വയസുകാരിയായ അതിഥിയെ ക്രൂരമായി മർദ്ദിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തമാണ് ഹൈക്കോടതി വിധിച്ചത്. 2013 ൽ നടന്ന കൊലപാതകത്തിൽ വിചാരണ കോടതി പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ പോയ അപ്പീലാണ് വിധി വന്നിരിക്കുന്നത്.



+ There are no comments
Add yours