വൻ നീക്കവുമായി ട്രംപ്, ലോകം ആശങ്കയിൽ !!
30 വർഷങ്ങൾക്ക് മുമ്പ് സ്വയം അവസാനിപ്പിച്ച ആണവായുധ പരീക്ഷണം ഉടൻ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ലോകത്തെ ആശങ്കയിലാക്കുന്ന ഈ തീരുമാനം വന്നിരിക്കുന്നത്. റഷ്യയും ചൈനയും ആണവ പരീക്ഷണ ശേഷി വർധിപ്പിക്കുമ്പോൾ യുഎസിന് കയ്യും കെട്ടി നോക്കി നിൽക്കാൻ ആകില്ലെന്നും ട്രംപ് വ്യക്തമാക്കി.



+ There are no comments
Add yours