സ്വർണ വിലയിൽ ഇന്ന് രാവിലെ ഇടിവ് രേഖപ്പെടുത്തി

Estimated read time 0 min read

സ്വർണ വിലയിൽ ഇടിവ്

സ്വർണ വിലയിൽ ഇന്ന് രാവിലെ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 88,360 രൂപയാണ്. ഗ്രാമിന് 11,045 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 9080 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 7080 രൂപയാണ് നൽകേണ്ടത്. 9 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 4590 രൂപയാണ്.

+ There are no comments

Add yours